Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ പോസിറ്റീവ് സ്ക്യൂനെസ്സിന്ടെ പ്രത്യേകത ഏത് ?

Aമീൻ = മോഡ് = മീഡിയൻ

Bമോഡ് < മീഡിയൻ < മീൻ

Cമീഡിയൻ < മീൻ < മോഡ്

Dമീൻ < മോഡ് < മീഡിയൻ

Answer:

B. മോഡ് < മീഡിയൻ < മീൻ

Read Explanation:

ഒരു പോസിറ്റീവ് സ്‌ക്യൂന്സ് ഉള്ള ഡാറ്റയ്ക്ക് മോഡ് < മീഡിയൻ < മീൻ -ആയിരിക്കും


Related Questions:

ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി

തന്നിരിക്കുന്ന ഡാറ്റയുടെ മാധ്യം കാണുക.

mark

0-10

10-20

20-30

30-40

40-50

no.of students

5

6

12

4

3

Consider the experiment of rolling a die. Let A be the event ‘getting prime number’, B be the event ‘getting an odd number’. Write the set representing the event A but not B
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജേണലൽ
µ₁' = 2 , µ₂'= 8, 𝜇₃'=40 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?