താഴെ പറയുന്നതിൽ ഭക്ഷ്യപദാർത്ഥങ്ങളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?Aഫോസ്ഫോറിക് ആസിഡ്Bഎറിത്രോസിൻCടാർട്രാസിൻDവാനിലിൻAnswer: D. വാനിലിൻ Read Explanation: Note: മഞ്ഞ നിറം നൽകാൻ - ടാർട്രസിൻ ചുവപ്പ് നിറം നൽകാൻ - എറിത്രോസിൻ രുചി കൂട്ടാൻ - വാനിലിൻ പുളി രുചി കിട്ടാൻ - ഫോസ്ഫോറിക് ആസിഡ് സുഗന്ധത്തിന് - അലൈൽ ഹെക്സനോയേറ്റ് Read more in App