താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?Aതപസ് മജുംദാർ കമ്മറ്റിBകാർവെ കമ്മറ്റിCലിബർഹാൻ കമ്മീഷൻDനരേന്ദ്രൻ കമ്മീഷൻAnswer: B. കാർവെ കമ്മറ്റി