താഴെ പറയുന്നവയിൽ ലോഹങ്ങളുടെ ഒരു പൊതുവായ ഭൗതിക ഗുണം ഏതാണ്?Aസൊണോരിറ്റിBകുറഞ്ഞ ദ്രവണാങ്കംCകുറഞ്ഞ വൈദ്യുത ചാലകതDകുറഞ്ഞ താപചാലകതAnswer: A. സൊണോരിറ്റി Read Explanation: ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണങ്ങൾ:ഉയർ താപചാലകതഉയർന്ന വൈദ്യുത ചാലകതഉയർന്ന സാന്ദ്രതസൊണോരിറ്റിമാലിയബിലിറ്റിഉയർന്ന ദ്രവണാങ്കംഡക്റ്റിലിറ്റി Read more in App