കോശങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലവണങ്ങൾക്ക് ഉദാഹരണം ഏത്?Aഇരുമ്പ്, കാൽസ്യംBസോഡിയം, പൊട്ടാസ്യംCസിങ്ക്, കോപ്പർDസ്വർണം, വെള്ളിAnswer: B. സോഡിയം, പൊട്ടാസ്യം Read Explanation: രക്തത്തിന് ചുവപ്പു നിറം നൽകുന്ന ഹീമോഗ്ലോബിനിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് കാൽസ്യം ആവശ്യമാണ്.കോശങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ ആവശ്യമാണ്.വളരെ നേരിയ തോതിലാണെങ്കിലും സിങ്ക്, കോപ്പർ, സെലിനിയം മുതലായവ ആരോഗ്യത്തിന് അത്യാവശ്യമാണ് Read more in App