താഴെപ്പറയുന്നവയിൽ ഏതാണ് പൊണ്ണത്തടിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന?
- ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ
- ഒരു വ്യക്തിയുടെ BMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം.
- 25 മുതൽ 30 വരെയാണ് BMI എങ്കിൽ ആരോഗ്യകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു
Ai മാത്രം
Bii മാത്രം
Cഎല്ലാം
Di, ii എന്നിവ