Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങളിൽ ശരിയായത് ഏത്?

  1. ഒരു സ്ഥലത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിന്
  2. ഭൂപ്രകൃതി മനസ്സിലാക്കുന്നതിന്
  3. ലക്ഷ്യസ്ഥാനത്തേക്കുള്ള വഴികൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിന്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഭൂപടങ്ങൾകൊണ്ടുള്ള പ്രയോജനം

    • ഒരു സ്ഥലത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിന്

    • ലക്ഷ്യസ്ഥാനത്തേക്കുള്ള വഴികൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിന്

    • ഭൂപ്രകൃതി മനസ്സിലാക്കുന്നതിന്


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂവിവരവ്യവസ്ഥ കൊണ്ടുള്ള പ്രയോജനങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

    1. വിദ്യാഭ്യാസം
    2. വാർത്താവിനിമയം
    3. ആസൂത്രണം
    4. പ്രകൃതിദുരന്ത നിവാരണം
      അക്ഷാംശരേഖകളും രേഖാംശരേഖകളും എന്തിനാണ് ഉപയോഗിക്കുന്നത്?
      ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്
      ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
      ഭൗതിക ഭൂപടങ്ങൾ എന്തെല്ലാം സവിശേഷതകൾ ചിത്രീകരിക്കുന്നു?