താഴെ പറയുന്നതിൽ രാജസ്ഥാനിൽ കൃഷി ചെയുന്ന വിള ഏതാണ് ?Aഗോതമ്പ്BചോളംCപരുത്തിDജോവർAnswer: D. ജോവർ Read Explanation: ജോവർ , ബജ്‌റ തുടങ്ങിയ വിളകളാണ് രാജസ്ഥാനിൽ കൂടുതൽ കൃഷി ചെയുന്നത് . ഈ വിളകളുടെ വളർച്ചക്ക് വെള്ളം കുറഞ്ഞ അളവിൽ മതി.Read more in App