ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ് ?
Aപഞ്ചായത്തുകൾക്ക്
Bമുനിസിപ്പാലിറ്റികൾക്ക്
Cകേന്ദ്ര ഗവൺമെൻറ്
Dസംസ്ഥാന ഗവൺമെൻറ്
Aപഞ്ചായത്തുകൾക്ക്
Bമുനിസിപ്പാലിറ്റികൾക്ക്
Cകേന്ദ്ര ഗവൺമെൻറ്
Dസംസ്ഥാന ഗവൺമെൻറ്
Related Questions:
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്