Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ ആണ്.

  2. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്.

  3. ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം നാഗാലാൻഡ് ആണ് .

A1, 3 തെറ്റ്

B3 മാത്രം തെറ്റ്

Cഎല്ലാം തെറ്റ്

D2, 3 തെറ്റ്

Answer:

B. 3 മാത്രം തെറ്റ്

Explanation:

  • ഏറ്റവും കുറവ് രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ആണ് നാഗാലാൻഡ്.
  • അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം : രാജസ്ഥാൻ
  • അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം : സിക്കിം 
  • ഇന്ത്യയുമായി  കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം :  ഭൂട്ടാൻ 

Related Questions:

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?

ഇന്ത്യൻ വന നിയമം വന്ന വർഷം നിലവിൽ വന്ന വർഷം ?

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് ?

ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?