App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പറക്കും സസ്തനി ഏത് ?

Aവവ്വാൽ

Bപ്ലാറ്റിപ്പസ്

Cതവള

Dനീലത്തിമിംഗലം

Answer:

A. വവ്വാൽ

Read Explanation:

സസ്തനികൾ / Mammals

  • കുഞ്ഞുങ്ങെള പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികളാണ്
    സസ്തനികൾ.
  • ഉദാഹരണം : പൂച്ച, മുയൽ, പശു, ആട്
  • ഇവയ്ക്ക് ശരീരത്തിൽ രോമങ്ങൾ ഉണ്ട്.
  • ചെവിക്കുടയുണ്ട്.
  • സസ്തനികൾക്ക് പൊതുവെ ചെവിക്കുടയുണ്ട്. എന്നാൽ കടലിെലെ  സസ്തനിയായ നീലതിമിംഗലത്തിനും മറ്റും
    ചെവിക്കുടയില്ല.
  • പറക്കുന്ന സസ്തനിയാണ് വവ്വാൽ. 
  • ചർമ്മ ബന്ധിതമായ മുൻകാലുകളാണ് ഇവയെ  പറക്കാൻ സഹായിക്കുന്നത്.
  • പക്ഷികെളേപ്പാെലെ തോന്നുമെങ്കിലും ഇവ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നവയാണ്. 
  • സസ്തനികൾ പൊതുവെ 
    പ്രസവിക്കുന്നവയാണെങ്കിലും
    മുട്ടയിടുന്ന ചിലതും
    ഇക്കൂട്ടത്തിലുണ്ട്.
  • പ്ലാറ്റിപ്പസും, എക്കിഡ്നയും
    മുട്ടയിടുന്ന സസ്തനികളാണ്. 
  • ഇവ കുഞ്ഞുങ്ങെള പാലൂട്ടി
    വളർത്തുന്നു. 

Related Questions:

വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ കടലാമകളെ സംരക്ഷിച്ചു വരുന്നത് എവിടെ ?
മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ മാതൃജീവിയെപ്പോലെയല്ല. ഈ വിശേഷണം യോജിക്കുന്നത് ഏതു ജീവിക്കാണ് ?
കോഴിയുടെ അടയിരിപ്പ്കാലം എത്ര ദിവസം ?
പ്രസവിക്കുന്ന അച്ഛൻ :
താഴെ പറയുന്നതിൽ മുട്ടയിടുന്ന സസ്തനി ഏതാണ് ?