Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ മൗലിക കണം ഏത് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cഇലക്ട്രോൺ

Dഇവയെല്ലാം

Answer:

C. ഇലക്ട്രോൺ

Read Explanation:

മൗലിക കണങ്ങൾ:

  • ഒരു ആറ്റത്തെ വിഭജിക്കാമെന്നും, അതിൽ പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നീ കണങ്ങൾ ഉണ്ടാകുന്നു.

  • ഇലക്ട്രോണുകളെ വീണ്ടും വിഭജിക്കാൻ കഴിയാത്തതിനാൽ അത് ഒരു മൗലിക കണമാണ്.

  • എന്നാൽ പ്രോട്ടോണുകളും, ന്യൂട്രോണുകളും ഉണ്ടാവുന്നത് 3 വീതം ക്വാർക്കുകൾ കൂടിച്ചേർന്നാണ്.

  • അതിനാൽ അവയെ മൗലിക കണങ്ങളായി പരിഗണിക്കുന്നില്ല.


Related Questions:

റേഡിയോആക്റ്റീവത കണ്ടെത്തിയത് ?
റോബർട്ട് മില്ലിക്കൺ തന്റെ ഏത് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന് 1.6×10⁻¹⁹ C നെഗറ്റീവ് ചാർജ് ഉണ്ടെന്ന് കണ്ടെത്തിയത് ?
തൈറോയ്ഡ് ഗ്രന്ഥിയുടെ പഠനത്തിനും ചികിത്സക്കും ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
കാഥോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?