റേഡിയോആക്റ്റീവത കണ്ടെത്തിയത് ?Aഹെൻറി ബെക്വറൽBമേരി ക്യൂറിCഅല്ബെർട്ട് ഐൻസ്റ്റീൻDറോബർട്ട് മില്ലികൻAnswer: A. ഹെൻറി ബെക്വറൽ Read Explanation: റേഡിയോ ആക്റ്റീവത (Radioactivity):യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങൾ, ചില വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്നു.ഈ പ്രതിഭാസമാണ് റേഡിയോആക്റ്റീവത.1896-ൽ ഇത് കണ്ടെത്തിയത് ഹെൻറി ബെക്വറലാണ്. Read more in App