ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?Aആഗോള താപനംBമണ്ണൊലിപ്പ്Cഓസോൺ ശോഷണംDഇവയെല്ലാംAnswer: D. ഇവയെല്ലാംRead Explanation:ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നങ്ങൾ : ആഗോള താപനം, ഓസോൺ ശോഷണം, വനനശീകരണം, മലിനീകരണം, മണ്ണൊലിപ്പ് etc...Read more in App