Challenger App

No.1 PSC Learning App

1M+ Downloads
'വരട്ടെ' ഏത് പ്രകാരത്തിനുദാഹരണമാണ് ?

Aനിർദ്ദേശകം

Bവിധായകം

Cനിയോജകം

Dഅനുജ്ഞായകം

Answer:

C. നിയോജകം

Read Explanation:

  • "വരട്ടെ" എന്നത് ഒരു കാര്യം ചെയ്യാൻ/നടക്കാൻ അനുമതി നൽകുന്ന നിയോജക രൂപമാണ്.

  • ആജ്ഞ, അപേക്ഷ, ഉപദേശം, ക്ഷണം എന്നിവയും നിയോജകത്തിൽ ഉൾപ്പെടുന്നു.

  • ഉദാഹരണങ്ങൾ: പോകൂ, ഇരിക്കൂ, ശ്രദ്ധിക്കൂ, വരൂ.


Related Questions:

തന്നിരിക്കുന്ന പദങ്ങളിൽ പൂരണി തദ്ധിതമേത് ?
വിധായക പ്രകാരത്തിനു ഉദാഹരണമേത് ?
പെണ്മണിവദനം കണ്ടാൽ വെണ്മ‌തി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം - അലങ്കാരം ഏത് ?
ആശയാവതരണ രീതിയുടെ ക്രമം ഏതാണ് ?
താഴെ തന്നിരിക്കുന്നതിൽ വന്നിരിക്കുന്ന വിനയെച്ച രൂപമേത് ? കാണുകിൽ പറയാം