App Logo

No.1 PSC Learning App

1M+ Downloads
നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ?

Aതുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി

Bകോസി പദ്ധതി

Cദാമോദർ നദീതട പദ്ധതി

Dഇന്ദിരാഗാന്ധി പദ്ധതി

Answer:

B. കോസി പദ്ധതി

Read Explanation:

നേപാളിൽ നിന്നു് ഉദ്ഭവിക്കുന്ന ഗംഗയുടെ ഒരു പോഷക നദിയാണു കോസി. ഈ നദി ബീഹാർ സംസ്ഥാനത്ത് വർഷംതോറും വെള്ളപ്പൊക്കം മൂലം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുക പതിവാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്


Related Questions:

പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?
ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സവകുപ്പിലുടെ നടപ്പിലാക്കുന്ന ഗ്ലോക്കോമ പരിശോധന ക്യാമ്പുകളുടെ പേരെന്താണ് ?
The State Poverty Eradication Mission of the government of Kerala popularly known as :
Swarnajayanti Gram Swarozgar Yojana is previously known as
ഗുണമേന്മയുള്ളതും ശുദ്ധവുമായ പഴം പച്ചക്കറികളുടെ വിപണനത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന ശൃംഖല ?