താഴെപ്പറയുന്നവയിൽ പസഫിക് സമുദ്രത്തിലെ ഒരു പ്രധാന ദ്വീപസമൂഹം ഏതാണ്?Aമഡഗാസ്കർBഹവായ്Cശ്രീലങ്കDബ്രിട്ടീഷ് ദ്വീപുകൾAnswer: B. ഹവായ് Read Explanation: ഫിലിപ്പീൻസ്, ജപ്പാൻ, ഹവായ്, ന്യൂസിലാൻഡ് എന്നിവയാണ് പസഫിക് സമുദ്രത്തിലെ ചില പ്രധാന ദ്വീപസമൂഹങ്ങൾ. Read more in App