Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രം ഏതാണ് :

Aപെറു തീരം

Bഗ്രാന്റ് ബാങ്ക്സ്

Cഗുവാന

Dഓസ്ട്രേലിയൻ തീരം

Answer:

B. ഗ്രാന്റ് ബാങ്ക്സ്

Read Explanation:

  • വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ലോകപ്രശസ്ത മത്സ്യബന്ധന കേന്ദ്രമാണ് ഗ്രാന്റ് ബാങ്ക്സ്.
  • കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ദ്വീപിന്റെ തെക്കുകിഴക്കായാണ് അന്താരാഷ്ട്ര മത്സ്യബന്ധന കേന്ദ്രമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്.

Related Questions:

ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
Largest river:
Where are you most likely to find a Bench Mark (BM) in the real world?

ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :

  1. പർവതങ്ങളുടെ സ്ഥാനം
  2. മൺസൂണിന്റെ ഗതി
  3. ഭൂഖണ്ഡത്തിന്റെ സ്ഥാനം
  4. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

    മാന്റിലിനേ കുറിച്ച് ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്‍ക്കത്തിന്‌ തൊട്ടുതാഴെയുള്ള പാളിയാണ്‌ മാന്റിൽ.
    2. ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം എന്നറിയപ്പെടുന്നു.
    3. ശിലാമണ്ഡലത്തിന്‌ തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്‌
    4. ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.