Challenger App

No.1 PSC Learning App

1M+ Downloads

ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :

  1. പർവതങ്ങളുടെ സ്ഥാനം
  2. മൺസൂണിന്റെ ഗതി
  3. ഭൂഖണ്ഡത്തിന്റെ സ്ഥാനം
  4. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

    A1 മാത്രം

    B4 മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
    • ഭൂഖണ്ഡത്തിന്റെ സ്ഥാനം
    • വിസ്തൃതി
    • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
    • സമുദ്രസാമീപ്യം
    • പർവ്വതങ്ങളുടെ സ്ഥാനം
    • മൺസൂണിന്റെ ഗതി


    Related Questions:

    സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ശിലകളെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അറിയപ്പെടുന്നത് ?
    What are the factors that influence the speed and direction of wind ?
    2025 ആഗസ്ത് മാസത്തിൽ ഇംഗ്ലണ്ടിൽ വീശിയടിച്ച കൊടുങ്കാറ്റ് ?

    ചുവടെ പറയുന്നവയിൽ യൂറോപ്പിലെ ഭൂപ്രകൃതി വിഭാഗങ്ങൾ ഏതെല്ലാം :

    1. വടക്ക് പടിഞ്ഞാറൻ പർവ്വത മേഖല
    2. ഉത്തര യൂറോപ്പ്യൻ സമതലങ്ങൾ
    3. ആൽപ്പൈൻ സിസ്റ്റം
    4. പടിഞ്ഞാറൻ പീഠഭൂമി