App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി എത്?

Aഓപ്പറേഷൻ വിജയ്

Bഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Cഓപ്പറേഷൻ പരാകാ

Dഓപ്പറേഷൻ മേഘദൂത്

Answer:

B. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Read Explanation:

സിഖുകാരുടെ പുണ്യകേന്ദ്രമായ അമൃത്‌സറിലെ സുവർണക്ഷേത്രം സൈനിക നടപടിയിലൂടെ ആക്രമിക്കപ്പെട്ടപ്പെട്ടത് സിഖ് സമുദായത്തിന്റെ രോഷത്തിന് ഇട വരുത്തിയിരുന്നു. സ്വതന്ത്ര്യ സിഖ് രാജ്യമായ ഖാലിസ്ഥാന്റെ രൂപവത്കരണത്തിനായി പ്രക്ഷോഭം നടത്തുന്ന കലാപകാരികളെ നേരിടാനാണ് 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടി കൈക്കൊണ്ടത്


Related Questions:

The leader who went on hunger strike for the Andhra Pradesh to protect the interest of Telugu speakers is
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടന കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?
സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?
ഓപ്പറേഷൻ ബാർഗ സംഭവിച്ച വർഷം?
1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം