Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ക്രിസ്റ്റലാകൃതിയില്ലാത്ത കാർബണിൻ്റെ രൂപാന്തരമേത് ?

Aവജ്രം

Bഗ്രാഫൈറ്റ്

Cകൽക്കരി

Dഫുള്ളറീൻ

Answer:

C. കൽക്കരി

Read Explanation:

• ക്രിസ്റ്റൽ ആകൃതിയിലുള്ള കാർബണിൻ്റെ രൂപാന്തരങ്ങൾ - വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറിൻ, ഗ്രഫീൻ • ക്രിസ്റ്റൽ ആകൃതിയിൽ അല്ലാത്ത കാർബണിൻ്റെ രൂപങ്ങൾ - കോക്ക്, കൽക്കരി, മരക്കരി, എല്ലുകരി


Related Questions:

ഹോമലോഗസ് സീരീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സീരീസിലെ അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കുവാൻ കഴിയുന്നു
  2. ഭൌതിക ഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു
  3. അംഗങ്ങൾ രാസ ഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു
    ബെൻസീനിന്റെ 80% ഘടനയും ഈ ശാസ്ത്ര മനസിന്റെ സ്വപ്ന വ്യാഖ്യാനമായിരുന്നു
    ഗ്രീൻ കെമിസ്ട്രിയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
    മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?
    കൽക്കരിയിൽ പെടാത്ത ഇനമേത്?