Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ആണവ വൈദ്യുത നിലയം ?

1. താതപാനി 

2. നറോറ 

3. പൂഗ 

4. സിംഗ്രൗളി 

A1,3 ശരി

B2 മാത്രം

C3,4 ശരി

D3 മാത്രം

Answer:

B. 2 മാത്രം

Read Explanation:

• നറോറ ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് - ഉത്തർപ്രദേശ്

  • താതപാനി (Tatapani): ഛത്തീസ്ഗഢിലെ പ്രശസ്തമായ ഒരു ഭൗമതാപ ഊർജ്ജ (Geothermal energy) മേഖലയാണ്.

  • പൂഗ (Puga): ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട മറ്റൊരു ഭൗമതാപ ഊർജ്ജ കേന്ദ്രമാണ്.

  • സിംഗ്രൗളി (Singrauli): മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ താപവൈദ്യുത നിലയങ്ങളിൽ (Thermal Power Plant) ഒന്നാണ്.


Related Questions:

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം ?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിച്ചിരുന്ന ഇന്ധനം ഏത് ?
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?