Challenger App

No.1 PSC Learning App

1M+ Downloads
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?

Aആൽബർട്ട് ഹെൻറി

Bഅൽമേഡ

Cറോബർട്ട് ബ്രിസ്റ്റോ

Dഹാർവി സ്ലോകം

Answer:

D. ഹാർവി സ്ലോകം

Read Explanation:

അമേരിക്കൻ സിവിൽ എഞ്ചിനീയറും ഡാം നിർമ്മാണ വിദഗ്ധനുമായ ഹാർവി സ്ലോകം അമേരിക്കയിൽ ഗ്രാൻഡ് കോളീ ഡാമും ഇന്ത്യയിലെ ഭക്ര ഡാമും നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.


Related Questions:

നെയ്‌വേലി തെർമൽ പവർ സ്റ്റേഷൻ ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത് ?
ഉമിയം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
കൈഗ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?