Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?

Aഗ്രാമീണ ചെണ്ടക്കാരൻ

Bഭാരത മാത

Cസതി

Dഗ്രാമീണ ജീവിതം

Answer:

D. ഗ്രാമീണ ജീവിതം

Read Explanation:

  • ഒരു ഇന്ത്യൻ ചിത്രകാരിയാണ് അമൃത ഷെർഗിൽ.
  • ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജനിച്ചു (January 30, 1913 – December 5, 1941).
  • 1932-ൽ അമൃതാ ആദ്യമായി ഗ്രാന്റ്സലൂണിൽ ഒരു ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് അമൃതായ്ക്ക് ഗ്രാന്റ് സലൂണിലെ അംഗത്വം ലഭിച്ചു. ആ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അമൃതാ.

Related Questions:

Raja Ravi Varma Award 2007 was presented to
Which dance of Eastern India was recognized in the Representative List of Intangible Cultural Heritage of Humanity in 2010?
ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പെരിയോർ എന്നറിയപ്പെടുന്നത് ആര്

താഴെ പറയുന്നവയിൽ ഏതു ക്ലാസിക്കൽ നൃത്തമാണ് ജനിച്ച ഗ്രാമത്തിൻ്റെ പേരിൽ അറിയപ്പെടുന്നത്?