App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണവർഗ്ഗം ഏത് ?

A2.5

B0.25

C0.025

D0.00025

Answer:

B. 0.25

Read Explanation:

പോയിന്റിനുശേഷം ഇരട്ടയെണ്ണം സംഖ്യകളാണ് ഉള്ളതെങ്കിൽ അതു പൂർണ്ണവർഗ്ഗമാകും


Related Questions:

ഒരു പാത്രത്തിൽ 3/4 ഭാഗം വെള്ളമെടുത്തപ്പോൾ 1 ½ ലിറ്ററായി. പാത്രത്തിൽ നിറയെ വെള്ളമെടുത്താൽ എത്ര ലിറ്ററാകും?
image.png
196 ചതുരശ്രമീറ്റർ പരപ്പളവ് (വിസ്തീർണ്ണം) ഉള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര ?

image.png