App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് സസ്യ ഹോർമോൺ ?

Aമെലറ്റോണിൻ

Bഗ്യാസ്ട്രിൻ

Cസൈറ്റോകിനിൻ

Dകോളിസിസ്റ്റോക്കിനിൻ

Answer:

C. സൈറ്റോകിനിൻ

Read Explanation:

സൈറ്റോകിനിൻ

  • സസ്യങ്ങളിലെ ദ്രുതഗതിയിലുള്ള കോശ വിഭജനത്തിന് സൈറ്റോകിനിൻ സഹായിക്കുന്നു. 
  • സൈറ്റോകിനിൻ പ്രധാനമായും തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്നു. 

രണ്ട് തരം സൈറ്റോകിനിനുകൾ :-

  1. അഡെനൈൻ തരം  സൈറ്റോകിനിനുകൾ
  2. ഫെനിലൂറിയ തരം  സൈറ്റോകിനിനുകൾ
  • കോശവിഭജനം, വേരുകളുടേയും തളിരു കളുടേയും നിർമ്മാണം, വളർച്ച തുടങ്ങിയ സസ്യ പ്രക്രിയകളിൽ സൈറ്റോകിനിനുകൾ ഉൾപ്പെടുന്നു.
  • വിളകൾ വർദ്ധിപ്പിക്കാൻ കർഷകർ സൈറ്റോകിനിനുകൾ ഉപയോഗിക്കുന്നു. 

 


Related Questions:

Ripening of fruit is associated with the hormone :
..... എന്നറിയപ്പെടുന്ന പിറ്റ്യൂട്ടറി ഹോർമോണാണ് സെർട്ടോളി കോശങ്ങളെ നിയന്ത്രിക്കുന്നത്.
അലോമോണുകൾ (Allomones) എന്നാൽ എന്ത്?
Which of the following converts angiotensinogen to angiotension I ?
Regarding biochemical homology of prolactin, its function in Bony fishes is: