Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാഥമിക വർണം?

Aമഞ്ഞ

Bസിയാൻ

Cമജന്ത

Dനീല

Answer:

D. നീല

Read Explanation:

പ്രാഥമിക വർണങ്ങൾ, 3 എണ്ണമാണ്:

  1. ചുവപ്പ് (red)
  2. നീല (blue)
  3. പച്ച  (green)

Note:

             ചുവപ്പ്, പച്ച, നീല നിറങ്ങളുടെ സംയോജനമാണ്, വെള്ള നിറം നൽകുന്നത്. അതിനാൽ, ഇവ മൂന്നും പ്രാഥമിക നിറങ്ങൾ എന്നറിയപ്പെടുന്നു.

 


Related Questions:

ഒരു കോൺവെക്സ് ലെൻസിന്റെ ഇരു വശങ്ങളുടെയും വക്രതാ ആരങ്ങൾ ഫോക്കസ് ദൂരത്തിനു തുല്യമാണെങ്കിൽ ലെൻസിന്റെ അപവർത്തനാങ്കം കണക്കാക്കുക
റിഫ്രാക്റ്റിവ് ഇൻഡക്സിൻ്റെ SI യൂണിറ്റ്
ദീർഘദൃഷ്ടിയുള്ള (Long-sightedness) ഒരാളുടെ കണ്ണിൽ പ്രതിബിംബം സാധാരണയായി എവിടെയാണ് രൂപപ്പെടുന്നത്?
വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?
ഒരു അതാര്യ വസ്തുവിൽ ധവളപ്രകാശം പതിക്കുമ്പോൾ, അത് എല്ലാ വർണ്ണങ്ങളെയും പ്രതിഫലിപ്പിക്കുകയും ഒന്നിനെയും ആഗിരണം ചെയ്യാതിരിക്കുകയും ചെയ്താൽ, ആ വസ്തു ഏത് നിറത്തിൽ കാണപ്പെടും?