Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ കോശസ്തരത്തിനെ ചുറ്റി കോശഭിത്തിയില്ലാത്ത പ്രോക്കാരിയോട്ടിക് കോശം ഏത് ?

Aബാക്ടീരിയ

Bനീലഹരിത ആൽഗ

Cമൈക്കോപ്ലാസ്മ

Dപ്ലൂറോ ന്യുമോണിയ പോലെയുള്ള ജീവികൾ

Answer:

C. മൈക്കോപ്ലാസ്മ

Read Explanation:

• കോശഭിത്തി (Cell Wall) ഇല്ലാത്ത ഏറ്റവും ചെറിയ ജീവകോശങ്ങളാണ് മൈക്കോപ്ലാസ്മകൾ. • ഇവയ്ക്ക് ഓക്സിജൻ ഇല്ലാതെയും ജീവിക്കാൻ സാധിക്കും. • ബാക്ടീരിയകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് നിശ്ചിതമായ ആകൃതി ഉണ്ടാകില്ല.


Related Questions:

An amino acid that is basic in nature is:
ലൈസോസോമിലെ എൻസൈമുകൾക്ക് പൊതുവെ പറയുന്ന പേരാണ് :
ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ?
കോശ ശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
ഒന്നിലധികം ആതിഥേയ ജീവികളിൽ വിഭജനം സാധ്യമാകുന്നവയാണ്: