App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?

Aക്ഷയം

Bമലമ്പനി

Cഎലിപ്പനി

Dഎയ്ഡ്സ്

Answer:

B. മലമ്പനി

Read Explanation:

  • മലമ്പനി പകരുന്നത് ഒരു പ്രോട്ടോസോവയായ പ്ലാസ്മോഡിയം എന്ന ജീവിയാണ്

  • അനോഫിലിസ് എന്ന ഇനത്തിൽപ്പെട്ട കൊതുകുകൾ പ്ലാസ്മോഡിയയെ വഹിക്കുകയും മനുഷ്യനെ കടിക്കുമ്പോൾ അത് ശരീരത്തിലേക്ക് കടത്തുകയും ചെയ്യുന്നു.

  • എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് :-

ഒരു ബാക്ടീരിയൽ അണുബാധയാണ്. ലെപ്‌റ്റോസ്‌പൈറ ഇന്ററോഗൻസ് എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. പ്രധാനമായും എലികളുടെ മൂത്രത്തിൽ ഈ ബാക്ടീരിയ കാണപ്പെടുന്നതിനാലാണ് ഇതിനെ എലിപ്പനി എന്ന് പറയുന്നത്

  • ക്ഷയം :- പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. ആംഗലേയത്തിൽ Tuberculosis (TB) എന്നു പറയുന്ന ക്ഷയം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്


Related Questions:

നിമറ്റോബ്ലാസ്റ്റുകൾ കാണപ്പെടുന്നത് :
The species that have particularly strong effects on the composition of communities are termed:
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
ജനിതക പദാർഥങ്ങളില്ലാത്ത സാംക്രമിക പ്രോട്ടീൻ തന്മാത്രകളാണ് ?
റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വിഭാഗത്തിൽ പെട്ട സസ്യങ്ങളും ജന്തുക്കളും ആണ് ?