Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരു നിരോക്സീകരണ പ്രക്രിയ?

Aകുഴമ്പുരൂപത്തിലുള്ള ഉപ്പുവെള്ളം വൈദ്യുതവിശ്ലേഷണം നടത്തുന്നത്

Bസോഡിയം ക്ലോറൈഡിൽ നിന്ന് സോഡിയം വേർതിരിക്കുന്നത്

Cവെള്ളം ഹൈഡ്രജനും ഓക്സിജനും ആയി വിഘടിപ്പിക്കുന്നത്

Dചോലായനികളിലൂടെയുള്ള വൈദ്യുതപ്രവാഹം

Answer:

B. സോഡിയം ക്ലോറൈഡിൽ നിന്ന് സോഡിയം വേർതിരിക്കുന്നത്

Read Explanation:

• Na+ അയോണുകൾ ഇലക്ട്രോൺ സ്വീകരിച്ച് $Na$ ആയി മാറുന്നത് നിരോക്സീകരണമാണ്.


Related Questions:

ഒരു ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ വേണ്ട നിബന്ധന എന്ത്?
രാസപ്രവർത്തന വേളയിൽ ഇലക്ട്രോണുകളെ വിട്ടുനൽകുന്ന പ്രക്രിയ?
ഓക്സിജന്റെ സാധാരണ ഓക്സീകരണാവസ്ഥ -2 ആണ്. എന്നാൽ പെറോക്സൈഡുകളിൽ (ഉദാഹരണത്തിന് ഇത് എത്രയാണ്?
ഒരു ആറ്റം ഇലക്ട്രോണുകളെ സ്വീകരിക്കുമ്പോൾ അതിന്റെ ഓക്സീകരണാവസ്ഥയ്ക്ക് എന്ത് സംഭവിക്കുന്നു?
സെൽ പ്രവർത്തിക്കുമ്പോൾ സിങ്ക് സൾഫേറ്റ് ലായനിയുടെ ഗാഢതയ്ക്ക് എന്ത് സംഭവിക്കുന്നു?