ഒരു ആറ്റം ഇലക്ട്രോണുകളെ സ്വീകരിക്കുമ്പോൾ അതിന്റെ ഓക്സീകരണാവസ്ഥയ്ക്ക് എന്ത് സംഭവിക്കുന്നു?Aകൂടുന്നുBമാറുന്നില്ലCകുറയുന്നുDപൂജ്യം ആകുന്നുAnswer: C. കുറയുന്നു Read Explanation: • നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളെ സ്വീകരിക്കുമ്പോൾ ഓക്സീകരണാവസ്ഥയുടെ മൂല്യം കുറയുന്നു.Read more in App