App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നതിൽ അസിമുഥൽ ക്വാണ്ടം നമ്പർ ഉപയോഗിക്കുന്ന സന്ദർഭം ഏതാണ്?

Aഷെല്ലുമായി ബന്ധപ്പെട്ട സബ് ഷെല്ലുകളെ പ്രതിനിധീകരിക്കാൻ

Bഓർബിറ്റൽ ഓറിയന്റേഷനിൽ വരുന്ന വ്യത്യാസത്തെ പ്രതിനിധീകരിക്കാൻ

Cഷെല്ലുകളെ പ്രതിനിധീകരിക്കാൻ

Dഇലക്ട്രോണുകളെ പ്രതിനിധീകരിക്കാൻ

Answer:

A. ഷെല്ലുമായി ബന്ധപ്പെട്ട സബ് ഷെല്ലുകളെ പ്രതിനിധീകരിക്കാൻ

Read Explanation:

  • ഷെല്ലുകളെ പ്രതിനിധീകരിക്കാൻ പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ ഉപയോഗിക്കുന്നു.

  • ഓർബിറ്റൽ ഓറിയന്റേഷനിൽ വരുന്ന വ്യത്യാസത്തെ പ്രതിനിധീകരിക്കാൻ മാഗ്നറ്റിക് ക്വാണ്ടം നമ്പർ ഉപയോഗിക്കുന്നു.


Related Questions:

താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
ഏറ്റവും ക്രിയാശീലം കൂടിയ മൂലകം ഏതാണ് ?
കാർബണിന്റെ ഒരു അല്ലോട്രോപ്പായ ഗ്രാഫീൻ ഒരു __________ ആണ്.
ദ്രവ്യത്തിന് തരംഗസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?