ഏറ്റവും കുറഞ്ഞ ഊർജമുള്ള ഷെൽ ഏത്?AKBLCMDNAnswer: A. K Read Explanation: ഷെല്ലുകളിലെ ഊർജം ഷെല്ലുകളിലെ ഊർജം ഒരുപോലെയല്ല. ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഊർജം കൂടിവരുന്നു.K < L < M < N എന്ന ക്രമത്തിൽ ഷെല്ലുകളുടെ ഊർജം കൂടിവരുന്നു. Read more in App