Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പക്ഷിയുടെ പര്യായം ഏത്?

Aഉരഗം

Bനാഗം

Cഗൗളി

Dഖഗം

Answer:

D. ഖഗം

Read Explanation:

• തത്ത - ശുകം, ശാരിക, കീരം
• പ്രാവ് - കപോതം, പാരാവതം, കളരവം
• വേഴാമ്പൽ - ചാതകം, സ്തോകകം, സാരംഗം
• മൂങ്ങ - ഉലൂകം, കാളകണ്ഠം, ശികം, നിശാടനൻ, ദാത്യൂഹം
• ഗരുഡൻ - ഖഗേശ്വരൻ, താർക്ഷ്യൻ, വൈനതേയൻ, സുപർണ്ണൻ, പക്ഷീന്ദ്രൻ
• പക്ഷി - പതംഗം, പതത്രി, ഖഗം, ദ്വിജം, പത്രി, വിഹഗം, വിഹംഗം


Related Questions:

നിലാവ് എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ?
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.
മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
‘ഗുരു’ എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്?
താഴെപ്പറയുന്നവയിൽ അഗ്നിയുടെ പര്യായമല്ലാത്തതേത്?