Challenger App

No.1 PSC Learning App

1M+ Downloads

രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

  1. നിശ
  2. ത്രിയാമാ
  3. ക്ഷണദ
  4. ക്ഷണപ്രഭ

    A3, 4 തെറ്റ്

    B1, 4 തെറ്റ്

    C4 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 4 മാത്രം തെറ്റ്

    Read Explanation:

    • പര്യായം 1. രാത്രി - നിശ ,നിശീഥിനി ,രജനി ,യാമിനി ,ശർവരി ,വിഭാവരി ,തമസ്വിനി ,ത്രിയാമ


    Related Questions:

    ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
    പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
    സമുദ്രം എന്നർത്ഥം വരുന്ന പദം ഏത് ?
    കൂട്ടത്തിൽ പെടാത്തത് ഏത് ?
    ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത് ?