താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?AവീരൻBപവിത്രൻCസദ്യൻDസ്നേഹിതൻAnswer: D. സ്നേഹിതൻ Read Explanation: പര്യായപദങ്ങൾഅധിപന് - നായകന്‍, പതി, നേതാവ്, പ്രഭു, അധിപതി ഈച്ച - മക്ഷിക, നീല, വര്‍വ്വണ ഈട്ടം - കൂട്ടം, സമൂഹം, സംഘം എഴുത്ത് ലിപി, ലിഖിതം, ലേഖ Read more in App