Challenger App

No.1 PSC Learning App

1M+ Downloads
ഭാസ്ക്കരൻ എന്ന അർത്ഥം വരുന്ന പദം?

Aസൂര്യൻ

Bകാർത്തികേയൻ

Cബാഹുലേയൻ

Dസ്വർണ്ണം

Answer:

A. സൂര്യൻ

Read Explanation:

  • ഭാസ്കരൻ - സൂര്യൻ ,ശിവൻ

  • കാർത്തികേയൻ - സുബ്രഹ്മണ്യൻ

  • ബാഹുലേയൻ -കാള ,സുബ്രഹ്മണ്യൻ

  • സ്വർണ്ണം - കനകം ,വിണ്ടലം


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത് ?
വാരി - പര്യായപദമായി വരുന്ന വാക്ക് :
' ഭൂമി ' എന്ന അർത്ഥം വരാത്ത പദം ഏതാണ് ?
താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?
'ശാരിക' എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്?