Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?

Aയമദ്രുമം

Bആയസം

Cധ്വാന്തം

Dതമിസ്രം

Answer:

B. ആയസം

Read Explanation:

പര്യായം

  • ഇരുമ്പ് - ആയസം
  • ഇരുട്ട് - ധ്വാന്തം
  • കറുപ്പ് - നീലം
  • വെളുപ്പ് - ധൂസരം
  • ആഹാരം - അശനം

Related Questions:

അങ്കുരം എന്ന പദത്തിന്റെ പര്യായം ഏത്
പര്യായപദം എന്ത് ? വള:
പര്യായ പദം എഴുതുക "യുദ്ധം"
സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.
വിരൽ എന്ന അർത്ഥം വരുന്ന പദം?