Challenger App

No.1 PSC Learning App

1M+ Downloads
ശത്രു എന്ന അർത്ഥം വരുന്ന പദം

Aശുകം

Bദ്വിഷൻ

Cപിണം

Dനളൻ

Answer:

B. ദ്വിഷൻ

Read Explanation:

  • ശുകം - കിളി ,തത്ത

  • പിണം -ശവം ,ജഡം

  • നളൻ -ഒരു വാനരൻ ,ദമയന്തിയുടെ ഭർത്താവ്


Related Questions:

തടിനി എന്തിന്റെ പര്യായപദം ആണ്?
ശിഷ്യൻ എന്ന അർത്ഥം വരുന്ന പദം
അഘം എന്ന പദത്തിന്റെ പര്യായം ഏത്
ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?
വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?