Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണത്തിൻറെ പര്യായപദം ഏതാണ്?

Aവ്രീള

Bലജ്ജ

Cത്രപ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

“സുഖം സുഖം ക്ഷോണിയെ നാകമാക്കാൻ വേദസ്സു നിർമ്മിച്ച വിശിഷ്ട വസ്തു” ഇതിൽ “നാകം' എന്ന പദത്തിന് സമാനമായ പദമേത്?

സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?

താഴെ തന്നിരിക്കുന്നതിൽ അടുക്കളയുടെ പര്യായ പദമല്ലാത്തത് ഏതാണ് ?

  1. രസവതി 
  2. വേശ്മം 
  3. പാകസ്ഥാനം
  4. മഹാനസം  

ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?

" ശ്രീകൃഷ്ണൻ" ന്റെ പര്യായപദത്തിൽ ഉൾപ്പെടാത്തത് ഏത്?