Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹൃദയത്തിൻ്റെ പ്രവർത്തനം മനസിലാക്കാനുള്ള സംവിധാനം ഏതാണ് ?

Aഎക്‌സ് റേ

Bഇ.സി.ജി

Cഇ.ഇ.ജി

Dഅൾട്രാസൗണ്ട് സ്‌കാൻ

Answer:

B. ഇ.സി.ജി

Read Explanation:

  • ഇ. സി. ജി (ECG ) - ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനം 
  • ഇ. സി. ജി (ECG ) യുടെ പൂർണ്ണ രൂപം - ഇലക്ട്രോ കാർഡിയോ ഗ്രാഫ് 
  • ഇ. സി. ജി (ECG ) കണ്ടെത്തിയത് -വില്ല്യം ഐന്തോവൻ 

Related Questions:

To measure ECG, usually how many electrodes are connected to a patient?
Which of the following has the thickest wall?
ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഹൃദയപേശികളിലെ തരംഗങ്ങൾ രേഖപെടുത്തുന്ന ഉപകരണം ഏതാണ് ?
വെൻട്രിക്കിൾ സങ്കോചിക്കുമ്പോൾ രക്തം തിരികെ ഏട്രിയത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വാൽവ് ഏത് ?