App Logo

No.1 PSC Learning App

1M+ Downloads
വെൻട്രിക്കിൾ സങ്കോചിക്കുമ്പോൾ രക്തം തിരികെ ഏട്രിയത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വാൽവ് ഏത് ?

Aശ്വാസകോശധമനി

Bലോമികകൾ

Cമഹാധമനി

Dട്രൈകസ്പിഡ് വാൽവ്

Answer:

D. ട്രൈകസ്പിഡ് വാൽവ്

Read Explanation:

  • വെൻട്രിക്കിൾ സങ്കോചിക്കുമ്പോൾ രക്തം തിരികെ ഏട്രിയത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വാൽവുകൾ ബൈകസ്പിഡ് വാൽവ്, ട്രൈകസ്പിഡ് വാൽവ്
  • വെൻട്രിക്കിളുകൾ സങ്കോചിക്കുമ്പോൾ രക്തം പ്രവേശിക്കുന്ന രക്തക്കുഴലുകൾ - വലത് വെൻട്രിക്കിളിൽ നിന്ന് പൾമണറി ആർട്ടറിയിലേക്കും ഇടത് വെൻട്രിക്കിളിൽ നിന്ന് അയോർട്ടയിലേക്കും പ്രവേശിക്കുന്നു.

Related Questions:

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം -?
Which of these diseases make the lumen of arteries narrower?
What is acute chest pain known as?
മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?
Mitral valve is present between which of the following?