Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?

Aശോധകം

Bഇൻവെന്ററി

Cചെക്ക്ലിസ്റ്റ്

Dചോദ്യാവലി

Answer:

C. ചെക്ക്ലിസ്റ്റ്

Read Explanation:

ചെക്ക്ലിസ്റ്റ് (Checklist) 

  • വ്യക്തിത്വ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങൾ ലളിതമായി ശേഖരിക്കുന്നതിനുള്ള ഉപാധി - ചെക്ക് ലിസ്റ്റ്

 

  • ചെക്ക്ലിസ്റ്റ്ന്റെ പ്രത്യേകത - ഒരേ സമയത്ത് ഒന്നിലധികം പേരുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നു. 

Related Questions:

ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ മീന എന്ന കുട്ടി അനൂവിനെയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ, മീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരാണ് ?
താദാത്മീകരണ സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക ?
നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണതയാണ് :
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :
ഉദാത്തീകരണം എന്നാൽ ?