App Logo

No.1 PSC Learning App

1M+ Downloads
ജീവശാസ്ത്രപരമായ തെളിവുകളും ക്രിമിനൽ 'അന്വേഷണത്തിലെ പ്രതിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന ഒരുലബോറട്ടറി സാങ്കേതികതയാണ്

Aപോളിമറേസ് ചെയിൻ റിയാക്ഷൻ

BDNA സീക്വൻസിങ്

CDNA ഫിംഗർ പ്രിൻടിങ്

Dജെൽ ഇലക്ട്രോഫോറെസിസ്

Answer:

C. DNA ഫിംഗർ പ്രിൻടിങ്

Read Explanation:

ജനിതകതന്മാത്രകളായ ഡി.എൻ.എ. (ഡിയോക്സി റൈബോ ന്യൂക്ലിക് ആസിഡ്)[1] യുടെ ഘടനയിലെ വ്യതിയാനങ്ങൾ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയുന്ന ശാസ്ത്രീയരീതിയാണ് ഡി.എൻ.എ. പ്രൊഫൈലിംഗ് അഥവാ ഡി.എൻ.എ. ടൈപ്പിംഗ് അഥവാ ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ്[2]. പ്രധാനമായും കുറ്റാന്വേഷണശാസ്ത്രത്തിലാണ് ഈ രീതി ഉപയോഗിച്ചു വരുന്നത്.


Related Questions:

പരോക്ഷ ആക്രമണത്തിന് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ ഏറ്റവും വസ്തുനിഷ്ടമായ മനശാസ്ത്ര പഠന രീതി ഏത്?
വ്യക്തിത്വ സവിശേഷതകൾ, മനോഭാവങ്ങൾ അല്ലെങ്കിൽ പെരുമാറ്റങ്ങൾ എന്നിവയുടെ വിശാലമായ ശ്രേണി വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്റ്റാൻഡേർഡ് മൂല്യനിർണ്ണയ ഉപകരണം ?
മനശാസ്ത്ര പഠന രീതികളിൽ ഏറ്റവും ശാസ്ത്രീയമായത് ഏത് ?
ഒരു പ്രത്യേക വിഷയത്തിലുള്ള കുട്ടികളുടെ നേട്ടം തിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശോദകമാണ് :