App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ബയോളജിക്കൽ സിസ്റ്റം ഉത്പാദിപ്പിക്കുന്ന വിഷപദാർത്ഥം ഏതാണ്?

Aടോക്സികൻഡ്

Bടോക്സിൻ

Cസൈനോ ബയോട്ടിക്

Dകാർബോ ഫ്യൂരാൻ

Answer:

B. ടോക്സിൻ


Related Questions:

അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് ആര് ?

DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

ശരീരത്തിന്റെ ആകൃതികൊണ്ട് മത്സ്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ത്?

താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത് ?

WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?