Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ഒരു ഏകകോശ ജീവി ഏതാണ് ?

  1. അമീബ
  2. പാരമീസിയം
  3. യുഗ്ലീന
  4. ബാക്ടീരിയ

    Ai, iii എന്നിവ

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഒരു കോശം മാത്രം ഉള്ള ജീവികൾ ഏകകോശജീവികൾ എന്നറിയപ്പെടുന്നു. അമീബ, പാരമീസിയം, യുഗ്ലീന ബാക്ടീരിയ എന്നിവയെല്ലാം ഏകകോശജീവികൾക്ക് ഉദാഹരണമാണ്.


    Related Questions:

    കോശങ്ങൾ മൈറ്റോസിസിലേക്ക് പ്രവേശിക്കുമ്പോൾ ക്രോമസോമുകളുടെ സാന്ദ്രീകരണത്തിന് ഇനിപ്പറയുന്നവയിൽ ഏതാണ് അത്യാവശ്യം?
    Cytoskeletal filaments are polymers of ________________
    കോശങ്ങളെ കുറിച്ചുള്ള പഠനം
    മെംബ്രേയ്‌ൻ ഇല്ലാത്ത കോശാംഗം ഏതാണ് ?
    കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം ഏത്?