App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?

Aസന്നിപാത ജ്വരം

Bപുഴുക്കടി

Cനീർക്കെട്ട്

Dജലദോഷം

Answer:

D. ജലദോഷം

Read Explanation:

വൈറൽ രോഗങ്ങൾക്ക് ഉദാഹരണങ്ങൾ:

  • ജലദോഷം
  • ചിക്കൻ പോക്സ്
  • ഹെർപ്പസ്
  • ഇൻഫ്ലുവൻസ
  • എയ്ഡ്സ്
  • മുണ്ടിനീര്
  • അഞ്ചാംപനി
  • വൈറൽ ഹെപ്പറ്റൈറ്റിസ് എന്നിവ


ബാക്റ്റീരിയൽ രോഗങ്ങൾക്ക് ഉദാഹരണങ്ങൾ:

  • കുഷ്ഠം
  • ക്ഷയം
  • തൊണ്ടമുള്ള് / ഡിഫ്തീരിയ
  • കോളറ
  • വില്ലൻ ചുമ
  • റ്റെറ്റനസ്
  • ഗൊണോറിയ
  • സിഫിലിസ് എന്നിവ

Related Questions:

ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

വായു വഴി പകരുന്ന ഒരു അസുഖം?

ഗ്രിഡ് രോഗം എന്ന് അറിയപ്പെടുന്നത് ?

ലോകത്ത് ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനി സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ് ?

സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത് ?