App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?

Aആത്മോപദേശശതകം

Bവേദാന്തസാരം

Cഅഖിലത്തിരട്ട്

Dആനന്ദദര്‍ശനം

Answer:

A. ആത്മോപദേശശതകം

Read Explanation:

ആത്മോപദേശശതകം

  • 'ആത്മാവിനെ'പ്പറ്റിയും 'മോക്ഷ'ത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ കൃതി
  • ശ്രീ നാരായണ ഗുരു ആത്മോപദേശ ശതകം രചിച്ച വർഷം : 1897
  • “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്ന വരികൾ ഉള്ള ഗുരുദേവകൃതി

  • ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത് - ചട്ടമ്പിസ്വാമികള്‍
  • വൈകുണ്ഠസ്വാമികളുടെ ഉപദേശങ്ങൾ അടങ്ങിയ കൃതി : അഖിലത്തിരട്ട് അമ്മാനെ 
  • അഖിലത്തിരട്ട് അമ്മാനെ, അരുൾ നൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ : ഹരി ഗോപാലൻ. 
  • അഖിലത്തിരട്ട് അമ്മാനെ ആരുൾ നൂൽ എന്നീ കൃതികൾ മുന്നോട്ടുവെക്കുന്ന ആശയം : അയ്യാവഴി. 
  • 'ആനന്ദ ദർശനം' എന്ന കൃതിയുടെ രചയിതാവ് : ബ്രഹ്മാനന്ദ ശിവയോഗി

Related Questions:

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?

താഴെ പറയുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809  ൽ സ്വാമി തോപ്പിൽ ജനിച്ചു.

2. 1836-ൽ  കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത്   വൈകുണ്ഠസ്വാമികൾ ആണ്. 

3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു. 



Who wrote the book Sivayoga Rahasyam ?

The work poses a social criticism against the rotten customs among the Namboodiries and Nairs and discuss the necessity of acquiring English education in the changing social relations is

Who wrote the play Adukkalayil Ninnu Arangathekku?