App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതിനാണ് വുചെറേറിയ ബാൻക്രോഫ്റ്റി എന്ന അണുബാധ ബാധിക്കുന്നത്?

Aലിംഫറ്റിക് വെസ്സൽസ്

Bശ്വസനവ്യവസ്ഥ

Cനാഡീവ്യൂഹം

Dരക്ത ചംക്രമണം

Answer:

A. ലിംഫറ്റിക് വെസ്സൽസ്


Related Questions:

ജനസംഖ്യയെക്കുറിച്ചുള്ള Fssay പ്രസിദ്ധീകരിച്ചത് ആര് ?
രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?
ഇവയിൽ ആഗോളതാപനത്തിന് കാരണമായ വാതകം ?
ബാൾട്ടിമോർ ക്ലാസ്സിഫിക്കേഷൻ അനുസരിച്ചു വൈറസുകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?