Challenger App

No.1 PSC Learning App

1M+ Downloads
സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേ പണം പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ്?

Aപീഡനാനുഭവങ്ങളെ അബോധമനസ്സി ലേക്ക് തള്ളുക

Bസ്വന്തം പ്രവൃത്തികൊണ്ടുള്ള പരാജയ ങ്ങൾക്ക് മറ്റു കാരണങ്ങൾ കണ്ടെത്തുക

Cഅങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മനോഭാവം

Dകിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതി

Answer:

B. സ്വന്തം പ്രവൃത്തികൊണ്ടുള്ള പരാജയ ങ്ങൾക്ക് മറ്റു കാരണങ്ങൾ കണ്ടെത്തുക

Read Explanation:

.


Related Questions:

ആവശ്യപൂർത്തീകരണത്തിനായി ഒരു വ്യക്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന തന്ത്രം.
ക്ലാസ്സിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മാർഗമേത് ?
അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.
മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?
കളിമൺപാത്ര നിർമ്മാണത്തിന് വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിനും പ്രത്യേകതകൾ കണ്ടെത്തുന്നതിനും എന്ന പഠനനേട്ടം ആർജ്ജിക്കാൻ പര്യാപ്തമായ പഠന തന്ത്രം ?